ദൈവം ഉണ്ടോ? ഉണ്ടോ? ഇല്ലയോ?
സ്വർഗ്ഗം ഉണ്ടോ? ഉണ്ടോ? ഇല്ലയോ?
ദൈവിക ലോകത്തെക്കുറിച്ച് ഇപ്പോഴും ധാരാളം ചർച്ചകൾ നടക്കുന്നു.
അത് നിരീശ്വരവാദിയോ വിശ്വാസിയോ ആകട്ടെ,
അവരുടെ വാദങ്ങളെ പിന്തുണയ്ക്കുന്ന തെളിവ് എന്താണ്?
കാണുവാൻ സാധിക്കാത്തതുകൊണ്ട് വിശ്വസിക്കുവാനാകില്ല എന്ന് പറയുന്നവരെയും, വിശ്വാസം
മാത്രം മതിയെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് അന്ധമായ വിശ്വാസത്തെ സ്ഥാപിക്കുന്ന തരത്തിലുള്ള നിരവധി അഭിപ്രായങ്ങളുണ്ട്.
എന്നിരുന്നാലും, ദൈവം ഉണ്ടോ എന്ന ചോദ്യം മനുഷ്യരുടെ പരിമിതമായ ചിന്തകളിലൂടെയോ, അനുഭവത്തിലൂടെയോ, ജ്ഞാനത്തിലൂടെയോ, വികാരങ്ങളിലൂടെയോ മാത്രം നമുക്ക് ഒരിക്കലും ചോദിച്ചറിയുവാൻ സാധിക്കയില്ല.
അങ്ങനെയെങ്കിൽ, ദൈവം ഉണ്ടോ എന്ന്
നമുക്കെങ്ങനെ അറിയുവാൻ സാധിക്കും?
ദൈവത്വത്തിന്റെ അദൃശ്യ ലോകത്തിലേയ്ക്ക്
നോക്കുവാനുള്ള മാർഗ്ഗം എന്താണ്?
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം