മരണം അർഹിക്കുന്ന നമ്മുടെ പാപങ്ങളെ അടക്കം ചെയ്യുവാനുള്ള മാർഗ്ഗമാണ് സ്നാനമെന്ന് ദൈവം നമ്മെ പഠിപ്പിച്ചു.
സ്നാനത്തിലൂടെ ശുദ്ധീകരിക്കപ്പെട്ട നമുക്ക് നിത്യജീവന്റെ നിയമമായി, അവിടുന്ന് പുതിയ നിയമത്തിന്റെ പെസഹ നൽകി.
2,000 വർഷങ്ങൾക്ക് മുമ്പ്, യേശുക്രിസ്തു പുതിയ നിയമത്തിന്റെ പെസഹ സ്ഥാപിച്ചു, പരിശുദ്ധാത്മ യുഗത്തിൽ ക്രിസ്തു അൻസംഗ്ഹൊങ് അതിനെ പുഃനസ്ഥാപിക്കുകയും ചെയ്തു!
ദൈവഹിതപ്രകാരം, നിത്യജീവൻ പ്രാപിക്കുവാനായി പാപമോചനത്തിന്റെ സ്നാനം നടത്തുകയും പുതിയ നിയമത്തിന്റെ പെസഹ ആചരിക്കുകയും ചെയ്യുന്നത്, സ്വർഗ്ഗീയ മാതാവ് അവിടുത്തെ ജനത്തോടൊപ്പം ഉള്ള വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ് മാത്രമാണ്.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം