ഈ ലോകത്ത് പതിനായിരക്കണക്കിന് സഭകൾ നിലവിലുണ്ട്.
അവയിൽ ദൈവസഭയെ വ്യത്യസ്തമാക്കുന്നത് എന്താണ്?
ലോകമെമ്പാടുമുള്ള 175 രാജ്യങ്ങളിലായി 7,500 പ്രദേശങ്ങളിലാണ് ദൈവസഭ സ്ഥാപിതമായത്. (നൂറ്റി എഴുപത്തി അഞ്ച്) (ഏഴായിരത്തി അഞ്ചൂറ്)
ബൈബിൾ പ്രകാരം അത് ശബ്ബത്തും പെസഹയും ആചരിക്കുന്നു.
അത് പിതാവായ ദൈവത്തിലും മാതാവായ ദൈവത്തിലും വിശ്വസിക്കുന്നു സഭയാണ്.
20,000 ത്തിലധികം സന്നദ്ധ പ്രവർത്തനങ്ങളിലൂടെ സഭ മാതാവിന്റെ സ്നേഹം കൈമാറുന്നു. (ഇരുപതിനായിരത്തിലധികം)
ലോകമെമ്പാടുമുള്ള സർക്കാരും രാഷ്ട്രപതിമാരും അംഗീകരിക്കുന്ന സഭ.
ലോകത്തെ മുഴുവൻ മാറ്റുകയും രക്ഷിക്കുകയും ചെയ്യുന്ന ദൈവസഭയെക്കുറിച്ച് പരിചയപ്പെടുത്തുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
00:00 ദൈവസഭയെ വ്യത്യസ്തമാക്കുന്നത് എന്താണ്?
00:09 ലോകമെമ്പാടും സ്ഥാപിതമായ സഭ
00:25 ബൈബിൾ പ്രകാരം ആചരിക്കുന്ന സഭ
00:49 മാതാവിന്റെ സ്നേഹം കൈമാറുന്ന സഭ
01:18 ലോകത്താൽ അംഗീകരിക്കപ്പെട്ട സഭ
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം