ബൈബിൾ വായിക്കുമ്പോൾ നാം പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്.
നമ്മൾ പഴയ നിയമം മാത്രം പഠിച്ചാൽ അത് പുതിയ നിയമത്തിന് വിരുദ്ധമാണെന്ന് തോന്നും, അതുപോലെ, നമ്മൾ പുതിയ നിയമം മാത്രം പഠിച്ചാൽ, അത് പഴയ നിയമത്തിന് വിരുദ്ധമാണെന്നും തോന്നും.
അതുകൊണ്ട് നാം ബൈബിൾ പഠിക്കുമ്പോൾ, ആദ്യം നാം പഴയ നിയമത്തിന്റെയും പുതിയ നിയമത്തിന്റെയും ഉദ്ദേശ്യം മനസ്സിലാക്കുകയും പഴയ നിയമത്തിലെ ഉപദേശങ്ങളും പുതിയ നിയമത്തിലെ ഉപദേശങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിൽ സൂക്ഷിക്കുകയും വേണം.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം