ഈ ലോകത്ത് ജീവിക്കുമ്പോൾ ഒരു ക്രിസ്ത്യാനിയുടെ പെരുമാറ്റത്തിൽ കൃപയും കൃത്യതയും ഇല്ലെങ്കിൽ, അവർക്ക് ദൈവത്തിന്റെ മഹത്വം പ്രദർശിപ്പിക്കാൻ കഴിയില്ല.
അതിനാൽ, അവർ എപ്പോഴും വീട്ടിലും ജോലിസ്ഥലത്തും നീതിനിഷ്ഠമായ ഒരു ജീവിതം നയിക്കണം.
"അങ്ങനെ വിശ്വാസവും പ്രവൃത്തികളില്ലാത്തതായാൽ സ്വതവേ നിർജീവമാകുന്നു. " എന്ന വാക്കുകളനുസരിച്ച് ക്രിസ്തു അൻസംഗ്ഹൊങിന്റെയും മാതാവായ ദൈവത്തിന്റെയും ഉപദേശങ്ങൾ പാലിക്കുന്ന ഒരു ജീവിതം നയിക്കാൻ ദൈവസഭയിലെ അംഗങ്ങൾ എല്ലാ ശ്രമവും നടത്തുന്നു.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം