നാം കോപിക്കുമ്പോൾ നമ്മുടെ ശരീരത്തിനുള്ളിൽ വിഷവസ്തുക്കൾ രൂപപ്പെടുകയും ദുഷ്ടചിന്തകൾ നമ്മുടെ മനസ്സിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. അതിനാൽ, ക്രിസ്തു അൻസാങ്ഹോങും മാതാവായ ദൈവവും എപ്പോഴും ഊന്നിപ്പറഞ്ഞിട്ടുള്ള ബൈബിളിന്റെ പഠിപ്പിക്കലുകൾ പ്രാവർത്തികമാക്കാൻ ദൈവസഭയിലെ അംഗങ്ങൾ പരമാവധി ശ്രമിക്കുന്നു: “സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വച്ചുകൊണ്ടിരിക്കരുത്,” എന്നും “കേൾക്കുന്നവർക്ക് കൃപ പകരുന്ന വാക്കുകൾ സംസാരിക്കുക,” എന്നും.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം