“അരയന്നത്തടാകം” “എന്ന കഥയിലെ ഹംസ രാജകുമാരിയുടെ മേൽ മന്ത്രവാദം ചെയ്യപ്പെട്ടതുപോലെ, സാത്താനാൽ വഞ്ചിക്കപ്പെട്ട് പാപം ചെയ്തപ്പോൾ മനുഷ്യവർഗം മാംസമാകുന്ന വസ്ത്രം ധരിക്കേണ്ടിവന്നു.
രാജകുമാരന്റെ ആത്മാർത്ഥവും യഥാർത്ഥവുമായ സ്നേഹത്താൽ ഹംസ രാജകുമാരിയിൽ വീണ മന്ത്രവാദം തകർന്നതുപോലെ, ക്രിസ്തു അൻസംഗ്ഹൊങ്ങും സ്വർഗീയ മാതാവും സ്ഥാപിച്ച പുതിയ നിയമത്തിൽ അടങ്ങിയിരിക്കുന്ന സ്നേഹം തിരിച്ചറിയുമ്പോൾ മാത്രമേ മനുഷ്യവർഗത്തിന് മാലാഖമാരെന്ന നിലയിൽ നഷ്ടപ്പെട്ട പദവി പുനഃസ്ഥാപിക്കാൻ കഴിയൂ.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം