"ദൈവത്തിൽ വിശ്വസിക്കുക" എന്നാൽ അവിടുന്ന് നൽകുന്ന വചനങ്ങൾ അനുസരിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുക എന്നാണ് അർത്ഥമാക്കുന്നത്.
ലോത്തിന്റെ ഭാര്യ ഉപ്പുതൂണായി മാറിയതുപോലെ, യിസ്രായേല്യർ അവരുടെ ശത്രുക്കൾക്ക് അടിമകളായതുപോലെ, ദൈവവചനം കേൾക്കാത്തവരും ഇന്ന് സമാനമായ ദുരന്തങ്ങളെ അഭിമുഖീകരിക്കും.
ക്രിസ്തു അൻസംഗ്ഹൊങും മാതാവായ ദൈവവും നൽകിയ ഉപദേശങ്ങൾ സ്വർഗ്ഗത്തിലെ നിത്യ രക്ഷയിലേക്കുള്ള ഏക പാതയാണെന്ന് ദൈവസഭയിലെ അംഗങ്ങൾ വിശ്വസിക്കുന്നു, “ദൈവം ഇന്ന് നമുക്ക് എന്തു അനുഗ്രഹവാക്കുകൾ നൽകും?” എന്ന് ആകാംക്ഷയോടെ ഉറ്റുനോക്കി സന്തോഷത്തോടെ അവിടുത്തെ കൽപനകളും അവിടുത്തെ എല്ലാ വാക്കുകളും അനുസരിക്കുന്നു.
യിസ്രായേലിന്റെ പരിശുദ്ധനും നിന്റെ വീണ്ടെടുപ്പുകാരനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നെ.
അയ്യോ, നീ എന്റെ കല്പനകളെ കേട്ടനുസരിച്ചെങ്കിൽ കൊള്ളായിരുന്നു! എന്നാൽ നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു.
യെശയ്യാവു 48:17–18
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം