മാതാവിന്റെ വചനങ്ങൾ (മലയാള ശബ്ദീകരണം)
“നാളെയെക്കുറിച്ച് പ്രശംസിക്കരുത് ” എന്ന ദൈവവചനം നാം ഓർമ്മിക്കുകയും ദൈവത്തെ പ്രസാദിപ്പിക്കുന്ന സുവിശേഷത്തിനായി ഇന്ന് വിശ്വസ്തതയോടെ ജീവിക്കുകയും ചെയ്താൽ, സ്വർഗത്തിൽ ധാരാളം അനുഗ്രഹങ്ങൾ സംഭരിക്കപ്പെടും.
ദൈവം 40 വർഷം മരുഭൂമിയിൽ ഇസ്രായേല്യരെ പോറ്റിയതുപോലെ, അവിടുന്ന് എപ്പോഴും നമ്മെ സഹായിക്കുന്നുവെന്ന് നാം വിശ്വസിക്കണം. ജാഗ്രത പാലിക്കുക എന്നതിനർത്ഥം, പെട്ടെന്ന് ആഞ്ഞടിക്കുന്ന വിപത്തുകൾ നേരിടുമ്പോൾ നിസ്സഹായരായവരെ, ദൈവം സന്നിഹിതനായി നമ്മെ സംരക്ഷിക്കുന്ന സീയോൻ-ലേക്ക് നയിക്കുക എന്നതാണ്— അങ്ങനെ ഒരു ആത്മാവെങ്കിലും രക്ഷിക്കപ്പെടട്ടെ.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം