ഈ ഭൂമിയിൽ വന്നപ്പോൾ യേശു അരുളിച്ചെയ്തു: "എന്റെ രാജ്യം ഐഹികമല്ല." നമ്മുടെ ഭവനം സ്വർഗ്ഗമാണെന്നും, സ്വർഗ്ഗത്തിൽ പാപം ചെയ്തതുകൊണ്ട് നാം താൽക്കാലികമായി വസിക്കുന്ന ഇടമാണ് ഈ ഭൂമിയെന്നും, ഇവിടെ നമ്മുടെ ജീവിതം ഒരു പരദേശിയുടെ ജീവിതമാണെന്നും പ്രവാചകന്മാർ സാക്ഷ്യപ്പെടുത്തുന്നു. ഇനി, നമുക്കെല്ലാവർക്കും ദൈവരാജ്യത്തിന്റെ ഭക്ഷണമായ പുതിയ ഉടമ്പടി ഭക്ഷിക്കാം, നീതിയും വിശുദ്ധവുമായ പ്രവൃത്തികളാൽ വിവാഹവസ്ത്രം ധരിച്ച് സ്വർഗ്ഗീയ വിവാഹ വിരുന്നിൽ പ്രവേശിക്കുന്ന സ്വർഗ്ഗരാജ്യ പൗരന്മാരാകാം.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം