ലോകത്തിലെ സകലവും ദൈവത്തിന്റെ ഹിതമനുസരിച്ച് രൂപകൽപ്പന ചെയ്യുകയും നയിക്കുകയും ചെയ്യുന്നു.
രണ്ടായിരം വർഷങ്ങൾക്ക് മുമ്പ്, യേശു ചോദിച്ചു, “എനിക്ക് ഇത് ചെയ്യാൻ കഴിയുമെന്ന് നീ വിശ്വസിക്കുന്നുവോ?”, രണ്ട് അന്ധരുടെ വിശ്വാസം കണ്ടശേഷം, അവൻ അവരുടെ അന്ധമായ കണ്ണുകൾ തുറന്നു.
സുവിശേഷത്തിന്റെ എല്ലാ പ്രവൃത്തികളിലും, ഏറ്റവും പ്രധാനപ്പെട്ട കാര്യം ദൈവത്തിലുള്ള വിശ്വാസമാണ്.
ഇന്ന്, ലോകം മുഴുവൻ ക്രിസ്തു അൻസംഗ്ഹൊങിനെയും മാതാവായ ദൈവത്തെയും ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു, കാരണം ദൈവം പറഞ്ഞതുപോലെ, “സുവിശേഷം മുഴുവൻ ലോകത്തോടും പ്രസംഗിക്കപ്പെടും”, കൂടാരപെരുന്നാളിന്റെ ഉത്സവത്തിൽ പരിശുദ്ധാത്മാവിനെ സ്വീകരിച്ച വിശുദ്ധന്മാർ ആ വാക്കുകൾ വിശ്വസിക്കുകയും ആചരിക്കുകയും ചെയ്തിട്ടുണ്ട്.
യേശു അവിടെനിന്നു പോകുമ്പോൾ രണ്ടു കുരുടന്മാർ: ദാവീദുപുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചുംകൊണ്ടു പിന്തുടർന്നു.
ഇതു ചെയ്വാൻ എനിക്കു കഴിയും എന്നു വിശ്വസിക്കുന്നുവോ എന്ന് യേശു ചോദിച്ചതിന്: ഉവ്വ്, കർത്താവേ എന്ന് അവർ പറഞ്ഞു.
അവൻ അവരുടെ കണ്ണ് തൊട്ടു: നിങ്ങളുടെ വിശ്വാസംപോലെ നിങ്ങൾക്ക് ഭവിക്കട്ടെ എന്നു പറഞ്ഞു; ഉടനെ അവരുടെ കണ്ണുതുറന്നു. പിന്നെ യേശു:
മത്തായി 9:27–30
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം