ഇത് ബൈബിലിലുടനീളം സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും, ചിലർ പിതാവായ ദൈവത്തിലും മാതാവായ ദൈവത്തിലും വിശ്വസിക്കുന്നതിൽ പരാജയപ്പെടുന്നു, അവർ ദൈവത്തെ “പിതാവേ” എന്ന് വിളിക്കുന്നുണ്ടെങ്കിലും, ദൈവത്തിന്റെ മാംസവും രക്തവും അവകാശമാക്കാനുള്ള മാർഗമായ പുതിയ നിയമത്തിന്റെ പെസഹ ആചരിക്കുന്നില്ല.
അത്തരം ആളുകൾ ദൈവത്തിൽ നിന്ന് വേർപെടുത്തപ്പെടും.
“ഞാൻ നിങ്ങൾക്കു പിതാവായിരിക്കും, നിങ്ങൾ എനിക്കു മക്കളായിരിക്കും” എന്ന് ദൈവം പറഞ്ഞു, ഈ കുടുംബ സ്ഥാനപ്പേരുകളിലൂടെ, മനുഷ്യരാശി ഒരു ആത്മീയ സ്വർഗീയ കുടുംബമാണെന്ന് അവിടുന്ന് നമ്മെ ബോധ്യപ്പെടുത്തി.
അതിനാൽ, ദൈവസഭയിലെ അംഗങ്ങൾ, സ്വർഗ്ഗീയ കുടുംബമെന്ന നിലയിൽ, പിതാവായ ദൈവത്തിലും മാതാവായ ദൈവത്തിലും വിശ്വസിക്കുകയും, സഹോദരങ്ങളെപ്പോലെ അന്യോന്യം സ്നേഹിച്ചുകൊണ്ട് വിശ്വാസത്തിന്റെ പാതയിൽ നടക്കുകയും ചെയ്യുന്നു.
എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ട്
നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും”എന്നു സർവശക്തനായ കർത്താവ് അരുളിച്ചെയ്യുന്നു.
2 കൊരിന്ത്യർ 6:17–18
മീതെയുള്ള യെരൂശലേമോ സ്വതന്ത്രയാകുന്നു; അവൾതന്നെ നമ്മുടെ അമ്മ.
ഗലാത്യർ 4:26
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം