ഈ ദിവസങ്ങളിൽ, നിരവധി സഭകൾ തങ്ങൾ പെന്തെക്കൊസ്ത ദിനം ആചരിക്കുകയും പരിശുദ്ധാത്മാവിനെ സ്വീകരിക്കുകയും ചെയ്യുന്നുവെന്ന് അവകാശപ്പെടുന്നു.
എന്നിരുന്നാലും, ദൈവം സ്ഥാപിച്ച ചട്ടമനുസരിച്ച് ദൈവം നിയമിച്ച ദിവസം നാം പെന്തെക്കൊസ്ത ദിനം ആചരിക്കുമ്പോൾ നമുക്ക് പരിശുദ്ധാത്മാവിന്റെ അനുഗ്രഹങ്ങൾ ലഭിക്കും.
പെന്തെക്കൊസ്ത ദിനമാണ് ആദ്യഫല ദിനത്തിനു ശേഷമുള്ള അമ്പതാം ദിവസം [പുനരുത്ഥാന ദിനം].
യേശുവിന്റെ വാക്കനുസരിച്ച്, ശിഷ്യന്മാർ സ്വർഗ്ഗാരോഹണ ദിവസം മുതൽ പത്തുദിവസം മർക്കൊസിന്റെ മാളികമുറിയിൽ പ്രാർത്ഥിക്കുകയും പെന്തെക്കൊസ്ത ദിനം ആചരിച്ചുകൊണ്ട് പരിശുദ്ധാത്മാവിനെ സ്വീകരിക്കുകയും ചെയ്തു.
യേശുവിന്റെ വാക്കുകളനുസരിച്ച് പെന്തക്കോസ്ത ദിനം ആചരിച്ചുകൊണ്ട് ബൈബിളിൽ പ്രവചിച്ചിരിക്കുന്ന പരിശുദ്ധാത്മാവിന്റെ അനുഗ്രഹം സ്വീകരിക്കുന്ന ഏക സഭയാണ് വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്.
പെന്തെക്കൊസ്ത നാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്ത് ഒന്നിച്ചു കൂടിയിരുന്നു. പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തുനിന്ന് ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറച്ചു.
അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെമേൽ പതിഞ്ഞു.
എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി.
അപ്പൊസ്തല പ്രവൃത്തികൾ 2:1–4
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം