“ഇതാ, അവൻ മേഘങ്ങളോടെ വരുന്നു”, “എല്ലാ കണ്ണുകളും അവനെ കാണും,” വെളിപ്പാട് 1:7) രണ്ടാമത് വരുന്ന ക്രിസ്തു ജഡത്തിൽ വരുന്നില്ലെന്നും എല്ലാവർക്കും സാക്ഷ്യം വഹിക്കാവുന്ന ഒരു അമാനുഷിക സംഭവത്തോടെയാണ് പ്രത്യക്ഷപ്പെടുന്നതെന്നും അവർ ഉറപ്പിച്ചുപറയുന്നു.
എന്നിരുന്നാലും, യെശയ്യാവ് 40:5-ലെ പ്രവചനം പോലെ, എല്ലാ ജനങ്ങളും അവിടുത്തെ ആദ്യ വരവിൽ ദൈവത്തിന്റെ മഹത്വം കാണും എന്നതിനർത്ഥം ഭൂമിയിലുള്ള എല്ലാവരും അവനെ സാക്ഷീകരിക്കും എന്നല്ല, അതുപൊലെ തന്നെ വെളിപ്പാട് 1:7-ലെ ഭൂമിയിലുള്ള എല്ലാവരും അവനെ സാക്ഷീകരിക്കും എന്നല്ല.
എല്ലാവർക്കും അവിടുത്തെ കാണാൻ കഴിയത്തക്കവണ്ണം അവിടുന്ന് ജഡത്തിൽ വരുമെന്നാണ് അതിന്റെ അർത്ഥം.
അവരുടെ വാദം ബൈബിളിനെ വളച്ചൊടിക്കാൻ അവരെ നിർബന്ധിക്കുന്നു, ബൈബിളിനെ ഏകപക്ഷീയമായി വ്യാഖ്യാനിക്കുന്നവർ ക്രിസ്തു തന്റെ ആദ്യ വരവിൽ രക്ഷകനായി വന്നപ്പോൾ അവിശ്വസിച്ചവരെപ്പോലെ നാശത്തിലേക്ക് നയിക്കപ്പെടും.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം