ഇന്ന്, ഞായറാഴ്ച ആരാധന നടത്തുന്ന കത്തോലിക്കാ സഭ പോലും, ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ശബ്ബത്ത് ഞായറാഴ്ചയല്ല, ശനിയാഴ്ചയാണെന്ന് അംഗീകരിക്കുന്നു.
പഴയനിയമ കാലങ്ങളിൽ, യഹോവയായ ദൈവം ഏഴാം ദിവസത്തെ ദൈവത്തിന്റെ ശബ്ബത്തായി പ്രഖ്യാപിക്കുകയും, പത്തു കല്പനകളിൽ നാലാമത്തേതായി വിശുദ്ധമായി ആചരിക്കുവാൻ കൽപ്പിക്കുകയും ചെയ്തു.
പുതിയനിയമ കാലങ്ങളിൽ, യുഗാവസാനം വരെ ശബ്ബത്ത് വിശുദ്ധമായി ആചരിക്കണമെന്നും യേശു പ്രസ്താവിച്ചു.
ബൈബിളിൽ പരാമർശിച്ചിട്ടില്ലാത്ത ആദ്യദിവസമായ ഞായറാഴ്ച ആരാധിക്കുന്നത്, ദൈവത്തിന്റെ വചനങ്ങളോട് കൂട്ടിച്ചേർക്കുകയോ അതിൽ നിന്ന് നീക്കികളയുകയോ ചെയ്യുന്ന ഒരു പ്രവൃത്തിയാണ്, അതിനാൽ, അത് ബാധകൾ സ്വീകരിക്കുന്നതിലേക്കും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കാൻ കഴിയാത്തതിലേക്കും നയിക്കുന്നു.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം