ദൈവം ആദിയിൽ ശബ്ബത്ത് നാളിനെ അനുഗ്രഹിക്കുകയും, അതിനെ വിശുദ്ധീകരിക്കുകയും, മോശെയുടെ കാലത്ത് പത്തു കല്പനകളിൽ നാലാമത്തേ കല്പനയായി അതിനെ നിയമിക്കുകയും ചെയ്തു; ശബ്ബത്ത് നാളാണ് ലോകാവസാനം വരെ നാം പാലിക്കേണ്ട ദൈവത്തിന്റെ കല്പന.
"നിങ്ങളുടെ ഓട്ടം ശബ്ബത്തിൽ സംഭവിക്കാതിരിക്കാൻ പ്രാർത്ഥിക്കുവിൻ" എന്ന് പറഞ്ഞുകൊണ്ട് ലോകാവസാനം വരെ നാം ശബ്ബത്ത് ദിനം വിശുദ്ധമായി ആചരിക്കണമെന്ന് യേശു നമ്മെ പഠിപ്പിച്ചു, അതിനാൽ പുതിയനിയമ കാലങ്ങളിൽ ശബ്ബത്ത് ദിവസം ആചരിക്കേണ്ട ആവശ്യമില്ലെന്നും അത് യേശുവിന്റെ ഉപദേശങ്ങൾക്ക് വിരുദ്ധമാണെന്നും വാദിക്കുന്നത് തെറ്റാണ്.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം