ശാസ്ത്രം വികസിച്ചതോടെ, ഭൂമി ശൂന്യതയിൽ തൂങ്ങിക്കിടക്കുന്നത്, സൂര്യന്റെ പരിക്രമണം, ഭൂമിയുടെ ആന്തരിക ഘടന, ജലചക്രം തുടങ്ങിയ ശാസ്ത്രീയ വസ്തുതകൾ മനുഷ്യവർഗം കണ്ടെത്തി. എന്നിരുന്നാലും, 3,500 വർഷങ്ങൾക്ക് മുമ്പ് തന്നെ ബൈബിൾ ഈ കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
അതിന്റെ കാരണം, ആകാശവും ഭൂമിയും അവയിലുള്ള സകലവും സൃഷ്ടിച്ച സ്രഷ്ടാവായ ദൈവത്തിന്റെ രേഖയാണ് ബൈബിൾ.
അപ്പോൾ, എന്തിനാണ് പിതാവായ ദൈവവും മാതാവായ ദൈവവും മനുഷ്യരാശിക്ക് ബൈബിൾ നൽകിയത് ?
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം