ലോകത്തിലെ എല്ലാ മനുഷ്യരും മരണത്തിലേക്ക് നയിക്കുന്ന ഗുരുതരമായ പാപം ചെയ്തതിനാൽ സ്വർഗത്തിൽ നിന്ന് താഴേക്ക് തള്ളപ്പെട്ടു. അതിനാൽ, നാം പാപികളാണെന്ന് എപ്പോഴും ഓർമ്മിക്കുകയും, അഹങ്കാരത്തിൽ നിന്ന് വിട്ടുനിൽക്കുകയും, ഈ ദുഷ്ട ലോകത്തെ അനുകരിക്കാതിരിക്കുകയും, നമ്മുടെ ശരീരത്തിന്റെ മരണശേഷം വരാനിരിക്കുന്ന ന്യായവിധിയിൽ രക്ഷിക്കപ്പെടുന്നതിനായി മാനസാന്തരത്തിന്റെ ജീവിതം നയിക്കുകയും വേണം.
യഥാർത്ഥത്തിൽ മാനസാന്തരപ്പെട്ടവർ മറ്റുള്ളവരെ മാനസാന്തരത്തിലേക്ക് നയിക്കുന്നതിനായി തങ്ങളുടെ ഹൃദയവും സമർപ്പിക്കുന്നു. സോളമന്റെ ന്യായവിധിയിൽ യഥാർത്ഥ മാതാവും വ്യാജ മാതാവും അവരുടെ പ്രവൃത്തികളിലൂടെ വെളിപ്പെട്ടതുപോലെ, രക്ഷയിലേക്ക് നയിക്കുന്ന മാനസാന്തരത്തിൽ എത്തിയവരും തങ്ങളുടെ ഹൃദയം പ്രവൃത്തികളിലൂടെ വെളിപ്പെടുത്തുന്നു.
ഞാൻ നീതിമാന്മാരെ അല്ല; പാപികളെ അത്രേ മാനസാന്തരത്തിന് വിളിപ്പാൻ വന്നിരിക്കുന്നത് എന്ന് ഉത്തരം പറഞ്ഞു. ലൂക്കൊസ് 5:32
അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെ തന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. ലൂക്കൊസ് 13:5
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം