1948-ൽ, അത്തിവൃക്ഷത്തെയും ഇസ്രായേലിലെ പ്രവാചകന്മാരെയും കുറിച്ചുള്ള പ്രവചനങ്ങൾ അനുസരിച്ച്, രണ്ടാമത് വരാനിരിക്കുന്ന ക്രിസ്തു ജഡത്തിൽ കൊറിയയിൽ വന്നു.
തന്റെ മാംസത്തെയും രക്തത്തെയും പ്രതിനിധീകരിക്കുന്ന പെസഹ അപ്പവും വീഞ്ഞും കൊണ്ടുവരികയും മനുഷ്യരാശിക്ക് നിത്യജീവൻ നൽകുകയും ചെയ്ത ക്രിസ്തു അൻസംഗ്ഹൊങ് രണ്ടാമത് വന്ന ക്രിസ്തുവാണ്.
അവർ ഭക്ഷിക്കുമ്പോൾ യേശു അപ്പം എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്കു കൊടുത്തു: വാങ്ങി ഭക്ഷിപ്പിൻ; ഇത് എന്റെ ശരീരം എന്നു പറഞ്ഞു
പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവർക്കു കൊടുത്തു: എല്ലാവരും ഇതിൽനിന്നു കുടിപ്പിൻ.
ഇത് അനേകർക്കുവേണ്ടി പാപമോചനത്തിനായി ചൊരിയുന്ന പുതിയനിയമത്തിനുള്ള എന്റെ രക്തം;
മത്തായി 26:26–28
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം