മനുഷ്യരാശിയ്ക്ക് ജീവജലം നൽകാൻ ആത്മാവിനും
മണവാട്ടിക്കും മാത്രമേ സാധിക്കൂ എന്ന്
യോഹന്നാൻ അപ്പൊസ്തലൻ പ്രവചിച്ചു.
ബൈബിളിലെ വചനങ്ങൾ പരിശോധിച്ചാൽ
ആത്മാവും മണവാട്ടിയും ആരാണെന്ന്
നമുക്ക് മനസ്സിലാകും;
ദൈവം ആണിനെയും പെണ്ണിനെയും ദൈവത്തിന്റെ
സ്വരൂപത്തിൽ സൃഷ്ടിച്ചു, ഗലാത്യരുടെ പുസ്തകത്തിൽ
എഴുതിയിരിക്കുന്നതുപോലെ മീതെയുള്ള
യെരൂശലേം നമ്മുടെ അമ്മയാണ്.
അവർ ആത്മാവായി വന്ന പിതാവ്
ക്രിസ്തു അൻസംഗ് ഹൊങും
മാതാവായ ദൈവവുമാണ്.
പിതാവായ ദൈവവും മാതാവായ ദൈവവും
മനുഷ്യരാശിയെ പാപമോചനവും നിത്യജീവനും
രക്ഷയും പ്രാപിക്കാൻ വരിക എന്ന് വിളിക്കുന്നത്
വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ്
ഗോഡിലേക്കാണ്.
സകല മനുഷ്യരാശിയും സ്വർഗ്ഗീയ കുടുംബത്തിലെ
അംഗങ്ങൾ ആയതുകൊണ്ടാണ്”പിതാവ്”, “മാതാവ്”,
“സഹോദരൻ”, “സഹോദരി” എന്നീ സ്ഥാനപ്പേരുകൾ
സഭ ഉപയോഗിക്കുന്നത്.
ദൈവം നമ്മുടെ പിതാവും മാതാവുമാണ്.
വരിക എന്ന് ആത്മാവും മണവാട്ടിയും പറയുന്നു;
കേൾക്കുന്നവനും: വരിക എന്നു പറയട്ടെ;
ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം
സൗജന്യമായി വാങ്ങട്ടെ.
വെളിപ്പാട് 22:17
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം