ആത്മാവും മണവാട്ടിയുമായ പിതാവായ ദൈവവും മാതാവായ ദൈവവും ഒരുമിച്ച് സകലവും സൃഷ്ടിക്കുകയും, സൃഷ്ടി ഒരുമിച്ച് പൂർത്തിയാക്കുകയും ചെയ്യും.
രക്ഷയുടെ ദിവ്യപരിപാലനം മനസ്സിലാക്കാത്തവർ മറിയയോ വിശുദ്ധരോ ആണ് മണവാട്ടി എന്ന് പറയുന്നു.
എന്നിരുന്നാലും, കന്യാമറിയത്തിനോ വിശുദ്ധർക്കോ വെളിപ്പാട് 22-ലെ മണവാട്ടിയാകാൻ കഴിയില്ല, കാരണം അവൾ യേശുവിന്റെ ഭാര്യയും നമുക്ക് ജീവജലം നൽകുന്നവളുമാണ്.
പരിശുദ്ധാത്മാവിന്റെ യുഗത്തിൽ നമുക്ക് ജീവജലം നൽകുന്ന ആത്മാവും മണവാട്ടിയും പിതാവായ ദൈവവും മാതാവായ ദൈവവുമാണ്.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം