ഒരു ദൈവം മാത്രമേ ഉള്ളൂ എങ്കിൽ, ദൈവത്തെ എല്ലായ്പ്പോഴും ഏകവചനത്തിൽ പരാമർശിക്കണം.
എന്നിരുന്നാലും, ബൈബിളിൽ, “നാം” എന്ന ബഹുവചന രൂപത്തിലൂടെ ദൈവത്തെ പരാമർശിക്കുന്നു.
ഇന്നും, “നാം” എന്ന ഈ വാക്ക് പല ബൈബിൾ പണ്ഡിതന്മാർക്കും ഒരു നിഗൂഢതയായി തുടരുന്നു, എന്നാൽ ക്രിസ്തു അൻസംഗ്ഹൊങ് അതിന്റെ പിന്നിലെ മറഞ്ഞിരിക്കുന്ന അർത്ഥം വെളിപ്പെടുത്തി.
തന്റെ സ്വരൂപത്തിൽ പുരുഷനെയും സ്ത്രീയെയും സൃഷ്ടിക്കുകയും, പരിശുദ്ധാത്മ യുഗത്തിൽ നിത്യജീവൻ നൽകുകയും ചെയ്ത ദൈവം, പിതാവായ ദൈവവും മാതാവായ ദൈവവുമാണ്.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം