1,600 വർഷംകൊണ്ട് എഴുതപ്പെട്ടവയെല്ലാം പ്രവചനവും പൂർത്തീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു
കോരെശ് രാജാവിനെക്കുറിച്ചുള്ള പ്രവചനവും യേശുവിനെക്കുറിച്ചുള്ള പ്രവചനവും ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ബൈബിളിലെ പ്രവചനങ്ങൾ ആളുകൾ മനസ്സിലാക്കിയില്ലെങ്കിലും, അവയെല്ലാം പൂർത്തീകരിക്കപ്പെട്ടു.
അവസാനത്തെ മഹാദുരന്തവും നാശവും വരുമ്പോൾ രക്ഷിക്കപ്പെടുവാൻ നാം സീയോനിലേക്ക് ഓടിപ്പോകണമെന്ന് ബൈബിൾ
നമ്മോട് പറയുന്നു.
സീയോൻ-ദൈവത്തിന്റെ ഉത്സവങ്ങൾ ആഘോഷിക്കുന്ന വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്, ദൈവം നമുക്ക് വാഗ്ദത്തം ചെയ്തിരിക്കുന്ന അഭയസ്ഥാനവും രക്ഷയുടെ സ്ഥലവുമാണ്.
യെഹൂദായിൽ അറിയിച്ചു യെരൂശലേമിൽ പ്രസിദ്ധമാക്കി ദേശത്തു കാഹളം ഊതുവാൻ പറവിൻ; കൂടിവരുവിൻ; നമുക്ക് ഉറപ്പുള്ള പട്ടണങ്ങളിലേക്കു പോകാം എന്ന് ഉറക്കെ വിളിച്ചുപറവിൻ.
സീയോനു കൊടി ഉയർത്തുവിൻ; നില്ക്കാതെ ഓടിപ്പോകുവിൻ; ഞാൻ വടക്കുനിന്ന് അനർഥവും വലിയ നാശവും വരുത്തും.
യിരെമ്യാവു 4:5–6
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം