എല്ലാ സഭകളും തങ്ങളുടെ മതവിഭാഗം പരിഗണിക്കാതെ ദൈവത്തെ “പിതാവേ” എന്ന് പരാമർശിക്കുന്നതിൽ യോജിക്കുന്നു.
ചരിത്രത്തിലുടനീളം, മനുഷ്യരാശി പിതാവായ ദൈവത്തെ മാത്രം ആരാധിക്കുകയും വിശ്വസിക്കുകയും ചെയ്തിട്ടുള്ളൂ, എന്നാൽ മനുഷ്യരാശിക്ക് ജീവൻ ലഭിക്കുവാനും നിത്യസ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുവാനും മാതാവായ ദൈവത്തിന്റെ നിലനിൽപ്പ് അനിവാര്യമാണെന്ന് ബൈബിൾ ആവർത്തിച്ച് നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
ദൈവം സമുദ്രത്തിലെ മത്സ്യങ്ങളെയും, ഭൂമിയിലെ മൃഗങ്ങളെയും, ആകാശത്തിലെ പക്ഷികളെയും, സസ്യങ്ങളുടെ ലോകത്തെയും, മനുഷ്യരെയും പോലും ഒരു അമ്മയിലൂടെ ജീവൻ പ്രാപിക്കുന്ന ക്രമത്തിൽ സൃഷ്ടിച്ചു, അതിലൂടെ സകലത്തിന്റെയും പരിരക്ഷയിലൂടെ ജീവൻ നൽകുന്ന മാതാവായ ദൈവത്തെ നാം തിരിച്ചറിയാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
കർത്താവേ, നീ സർവവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്ത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിന്മുമ്പിൽ ഇടും.
വെളിപ്പാട് 4:11
ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.
ഉല്പത്തി 1:27
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം