സ്വർഗ്ഗരാജ്യത്തിൽ നമ്മെ രാജാക്കന്മാരായി നിയമിക്കാമെന്ന് ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്നു.
മനുഷ്യരാശി ദൈവഹിതപ്രകാരം രാജാക്കന്മാരായി ശരിയായ പാതയിൽ നടക്കണമെങ്കിൽ, വിശ്വാസം ആവശ്യമാണ്, ഒരു മാനുഷിക വീക്ഷണകോണിൽ നിന്നല്ല, മറിച്ച് ദൈവത്തിന്റെ വീക്ഷണകോണിൽ നിന്നാണ് നാം നോക്കേണ്ടത്.
മനുഷ്യ വീക്ഷണകോണിൽ നിന്ന് ബുദ്ധിമുട്ടുള്ളതും കഠിനവും വെല്ലുവിളി നിറഞ്ഞതുമായ എല്ലാ പാതകളും ദൈവത്തിന്റെ വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ യഥാർത്ഥത്തിൽ സ്നേഹവും അനുഗ്രഹങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു.
അതിനാൽ, ദൈവസഭയിലെ അംഗങ്ങൾ “ദൈവം നയിക്കുന്നിടത്തെല്ലാം പിന്തുടരുക” എന്ന ബൈബിൾ മുദ്രാവാക്യം ഉയർത്തിക്കൊണ്ട് വിശ്വാസത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്നു.
എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ പാതകൾ എന്റെ പാതകളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.
ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ എന്റെ പാതകൾ നിങ്ങളുടെ പാതകളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു.
യെശയ്യാവു 55:8–9
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം