ബൈബിളിലെ പ്രവചനമനുസരിച്ച്, 1918-ൽ ഒരു തണുത്ത ശീതകാല ദിനത്തിൽ ദൈവം രണ്ടാം പ്രാവശ്യം ജഡത്തിൽ ഈ ഭൂമിയിലേക്ക് വന്നു.കഠിനമായ ഒരു ജീവിതം നയിക്കവേ അവിടുന്ന് കൽപണി ചെയ്യുകയും പുതിയ നിയമത്തിന്റെ സത്യം പ്രസംഗിക്കുകയും ചെയ്തു, എന്നിട്ടും അവിടുന്ന് ദൈവമല്ലെന്ന് അവകാശപ്പെട്ടുകൊണ്ട് ആളുകൾ അവിടുത്തെ നിന്ദിച്ചു.
എന്നിരുന്നാലും, ദൈവത്തിന്റെ മർമ്മമായ അവിടുത്തെ തിരിച്ചറിയാനുള്ള വഴി മനുഷ്യന്റെ ജ്ഞാനത്താലല്ല, മറിച്ച് ബൈബിളിലൂടെയാണ്. പുതിയ നിയമത്തിന്റെ പെസഹയുടെ വീഞ്ഞിലൂടെ ക്രിസ്തു അൻസംഗ്ഹൊങ് നമുക്ക് നിത്യജീവൻ നൽകി;
അവിടുന്ന് നമ്മുടെ രക്ഷയ്ക്കായി വീണ്ടും വന്ന നമ്മുടെ ദൈവവും ക്രിസ്തുവുമാണ്.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം