ആദാമിലൂടെയും ഹവ്വായിലൂടെയും പിതാവായ ദൈവത്തെയും മാതാവായ ദൈവത്തെയും ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു.
ഹവ്വായെ “ജീവനുള്ളവരുടെയെല്ലാം മാതാവ്” എന്ന് വിളിക്കുന്നതുപോലെ, അവൾ മനുഷ്യരാശിക്ക് ഭൗതിക ജീവൻ നൽകി, മനുഷ്യരാശിക്ക് നിത്യജീവൻ നൽകാൻ മാതാവായ ദൈവം ഈ ഭൂമിയിലേക്ക് വന്നു.
“അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; എന്ന് ദൈവം പറഞ്ഞു, അങ്ങനെ പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചു, കൂടാതെ ബൈബിളിൽ 2,500-ൽ അധികം തവണ “എലോഹിം”(ദൈവങ്ങൾ) എന്ന ബഹുവചനം ഉപയോഗിച്ചു.
കൂടാതെ, ഒരു അമ്മയിലൂടെ മാത്രം ജീവൻ സ്വീകരിക്കുന്നതിന് എല്ലാ കാര്യങ്ങളും സൃഷ്ടിക്കാനുള്ള തന്റെ പരിരക്ഷയിലൂടെ മനുഷ്യരാശിക്ക് നിത്യജീവൻ നൽകുന്ന മാതാവായ ദൈവം നിലനിൽക്കുന്നു എന്ന് അവിടുന്ന് സാക്ഷ്യപ്പെടുത്തി.
അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക;
ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.
ഉല്പത്തി 1:26–27
മനുഷ്യൻ തന്റെ ഭാര്യക്കു ഹവ്വാ എന്നു പേരിട്ടു; അവൾ ജീവനുള്ളവർക്കെല്ലാം മാതാവല്ലോ.
ഉല്പത്തി 3:20
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം