അഗ്നികൊണ്ടുള്ള ന്യായവിധിക്ക് മുമ്പായി മേഘങ്ങളിൽ വരുന്ന ക്രിസ്തുവിനെ സ്വീകരിക്കുന്നതിലൂടെ മാത്രമേ നമുക്ക് രക്ഷ നേടുവാൻ കഴിയൂ. യേശുവിന്റെ പ്രവചനത്തിന്റെ പൂർത്തീകരണത്തിലൂടെ, മേഘങ്ങൾ ആകാശത്തിലെ അക്ഷരാർത്ഥത്തിലുള്ള മേഘങ്ങളെയല്ല, മറിച്ച് ജഡത്തെ പ്രതീകപ്പെടുത്തുന്നതായി ബൈബിളിലെ ഉപദേശം വ്യക്തമാകുന്നു.
ജഡത്തിൽ അവിടുത്തെ രണ്ടാമത്തെ വരവ് മേഘങ്ങളിൽ വരുന്നതായി പ്രവചിക്കപ്പെട്ടതിന്റെ കാരണം, മേഘങ്ങൾ സൂര്യപ്രകാശത്തെ മൂടുന്നതുപോലെ, ജഡം ദൈവത്തിന്റെ മഹത്വത്തിന്റെ വെളിച്ചത്തെ മൂടുന്നു, മേഘങ്ങളിൽ നിന്നുള്ള മഴയിലൂടെ സകലവും പുനർജ്ജീവിപ്പിക്കുന്നതുപോലെ ദൈവം ജഡത്തിൽ വന്ന് ജീവജലത്തിന്റെ വചനങ്ങളിലൂടെ മനുഷ്യരാശിയെ രക്ഷിക്കുന്നു.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം