പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവത്തിൽ, എല്ലാ മനുഷ്യരും കുരിശിലെ ക്രിസ്തുവിന്റെ ത്യാഗത്തെയും സഹനത്തെയും കുറിച്ചുള്ള സ്നേഹത്തെ ഓർക്കുകയും, എല്ലാ മുൻകാല പാപങ്ങളെയോർത്ത് പശ്ചാതപിക്കുകയും, അവിടുന്ന് നമ്മെ ഏൽപ്പിച്ച രക്ഷയുടെ സത്യവുമായി അനുതപിക്കാൻ മനുഷ്യരാശിയെ പ്രേരിപ്പിക്കുകയും വേണം.
"മാനസാന്തരപ്പെടുവിൻ, സ്വർഗ്ഗരാജ്യം
സമീപിച്ചിരിക്കുന്നു" എന്ന് പറഞ്ഞക്കൊണ്ട്
ജഡത്തിൽ ഈ ഭൂമിയിലേക്ക് വന്ന അൻസംഗ്ഹൊങ്
ദൈവവും മാതാവായ ദൈവവും സുവിശേഷജീവിതം
നയിച്ചു, സുവിശേഷത്തിനായി സമർപ്പിക്കപ്പെട്ട ഒരു
ജീവിതം സുന്ദരമായ പശ്ചാതാപം കൈവരിക്കുന്ന
ഒരു അനുഗൃഹീത ജീവിതമാണെന്ന് ഇതിലൂടെ
അവർ തെളിയിച്ചു.
അങ്ങനെതന്നെ മാനസാന്തരംകൊണ്ട് ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പത് നീതിമാന്മാരെക്കുറിച്ചുള്ളതിനെക്കാൾ മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വർഗത്തിൽ അധികം സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
അങ്ങനെതന്നെ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മധ്യേ സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ലൂക്കോസ് 15:7–10
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം