ക്രിസ്തുമസ് ദിനമായ ഡിസംബർ 25 ലോകം
മുഴുവനും യേശുവിന്റെ ജനനം ആഘോഷിക്കുന്നു.
എന്നിരുന്നാലും, യേശു ഡിസംബർ 25-ൽ ആണ്
ജനിച്ചതന്ന് ബൈബിളിൽ ഒരൊറ്റ വാക്യം
പോലും ഇല്ല.
സൂര്യദേവനായ മിത്രയുടെ ജന്മദിനത്തിൽ
നിന്നാണ് ക്രിസ്തുമസ് ഉത്ഭവിച്ചതെന്ന്
ചരിത്രത്തിലൂടെ നമുക്ക് മനസ്സിലാക്കാം.
ബൈബിളിൽ കാണാത്ത സൂര്യദേവന്റെ
ജന്മദിനമായ ക്രിസ്തുമസ് രണ്ടാമത് വന്ന
ക്രിസ്തു അനസംഗ്ഹൊങ് സ്ഥാപിച്ച
ദൈവസഭയിൽ ആഘോഷിക്കുന്നില്ല.
“ഡിസംബർ 25 യേശുവിന്റെ ജന്മദിനമല്ല,
സൂര്യ-ദൈവത്തിന്റെ ജന്മദിനമാണ്.
പരാജിതനായ സൂര്യനുവേണ്ടിയുള്ള ഒരു അന്യമത ഉത്സവത്തിൽ നിന്നാണ് ക്രിസ്തുമസ് ഉത്ഭവിച്ചത്.”
-എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക-
"ക്രിസ്തുമസ് ദൈവം സ്ഥാപിച്ചതോ ബൈബിളിനെ അടിസ്ഥാനമാക്കിയുള്ളതോ അല്ല."
- സൈക്ലോപീഡിയ ഓഫ് ബിബ്ലിക്കൽ, ദൈവശാസ്ത്രവും, സഭാസംബന്ധിമായ സാഹിത്യം -
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം