സൊദോം ഗൊമോറയുടെ കാലത്ത്, മുന്നറിയിപ്പിനെ തമാശയായി കരുതിയതിനാൽ ലോത്തിന്റെ മരുമക്കൾ വിപത്തിൽപ്പെട്ടു. ദൈവത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച പ്രവാചകനെ വഴിയിൽവെച്ച് സിംഹം കീറിക്കൊന്നു. മോശയുടെ കാലത്ത്, പെസഹ ആചരിക്കാതിരുന്ന മിസ്രയീമിലെ സകല ഭവനങ്ങളിലെയും കടിഞ്ഞൂലുകൾ മരിച്ചു. ഈ ചരിത്ര സംഭവങ്ങളിലൂടെ, ഈ യുഗത്തിൽ നമുക്ക് നൽകിയിരിക്കുന്ന ദൈവത്തിന്റെ മുന്നറിയിപ്പ് നാം ചെവിക്കൊള്ളണമെന്ന് തിരിച്ചറിയണം.
ദൈവകല്പനകൾ പാലിക്കുന്നത് ദൈവസ്നേഹമെന്ന് ക്രിസ്തു അൻസംഗ്ഹൊങ് പറഞ്ഞു. പുറപ്പാടിന്റെ കാലത്തെപ്പോലെ, പെസഹയുടെ കൽപ്പന പാലിക്കുന്നതിലൂടെ മാത്രമേ വിപത്തിൽനിന്നുള്ള വിടുതലിന്റെ അടയാളം നമുക്ക് ലഭിക്കുകയുള്ളൂ എന്നും, പ്രവചിക്കപ്പെട്ട അന്ത്യവിപത്തുകളിൽ ദൈവസംരക്ഷണത്തിലായിരിക്കാൻ കഴിയുമെന്നും അവിടുന്ന് നമ്മെ പഠിപ്പിച്ചു.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം