അനേകം പീഡനങ്ങളും പ്രയാസങ്ങളും ഉണ്ടായിട്ടും ആദിമ സഭയിലെ വിശുദ്ധന്മാർക്ക് വലിയ വിശ്വാസമുണ്ടായിരുന്നതിന്റെ കാരണം, ക്രൂശിലെയും പുതിയ നിയമത്തിലെയും ക്രിസ്തുവിന്റെ യാഗത്തിലൂടെ അവർ ക്രിസ്തുവിന്റെ മഹത്തായ സ്നേഹം തിരിച്ചറിഞ്ഞുകൊണ്ട്, സുവിശേഷം പ്രസംഗിക്കുകയും, അവരുടെ ഹൃദയങ്ങളിൽ നിത്യമായ സ്വർഗ്ഗരാജ്യത്തിനായുള്ള പ്രത്യാശയെ എപ്പോഴും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്തതിനാലാണ്.
സ്വന്തം സംതൃപ്തിക്കായി സുവിശേഷം നിർവഹിക്കുന്നവർ എളുപ്പത്തിൽ തളർന്നുപോകുകയും വേഗത്തിൽ ഉപേക്ഷിക്കുകയും ചെയ്യുന്നു, എന്നാൽ നാം ക്രിസ്തു അൻസംഗ്ഹൊങും മാതാവായ ദൈവവും നമ്മുടെ പാപങ്ങൾ വഹിച്ചതിനെയൊർത്ത് പൂർണ്ണമായി മനസ്സിലാക്കുകയാണെങ്കിൽ അപ്പൊസ്തലനായ പൗലൊസിനെപ്പോലെ നാം സന്തോഷവും പ്രത്യാശയും നിറഞ്ഞവരാകും.
തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
യോഹ. 3:16
ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?
ഉയരത്തിനോ ആഴത്തിനോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽനിന്നു നമ്മെ വേർപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറച്ചിരിക്കുന്നു.
റോമർ 8:35–39
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം