ദൈവഭയം മുഴുവൻ മനുഷ്യരാശിയുടെയും കടമയാണെന്ന് ശലോമോൻ രാജാവ് പറഞ്ഞു, നമ്മുടെ പൂർണ്ണഹൃദയത്തോടും മനസ്സോടും കൂടെ ദൈവത്തെ സ്നേഹിക്കുക എന്നതാണ് ഏറ്റവും വലിയ കൽപ്പനയെന്ന് യേശു പ്രസ്താവിച്ചു.
സ്നേഹം ന്യായപ്രമാണത്തിന്റെ നിവൃത്തി ആണെന്ന് പറഞ്ഞുകൊണ്ട് അവിടുന്ന് പുതിയ നിയമം സ്ഥാപിച്ചു.
ദൈവം മനുഷ്യരാശിയെ അത്രയധികം സ്നേഹിച്ചതിനാൽ ക്രൂശിക്കപ്പെട്ടു. പഴയനിയമ ന്യായപ്രമാണമനുസരിച്ച് യാഗം കഴിച്ച എല്ലാ മൃഗങ്ങളും ദൈവത്തെ പ്രതീകപ്പെടുത്തുന്നു, ആത്യന്തികമായി പരിശുദ്ധാത്മ യുഗത്തിൽ വന്നിരിക്കുന്ന ക്രിസ്തു അൻസംഗ്ഹൊങും നമ്മുടെ സ്വർഗ്ഗീയ മാതാവും മനുഷ്യരാശിയുടെ രക്ഷയ്ക്കായി ശബ്ബത്തും പെസഹയും ഉൾപ്പെടെയുള്ള പുതിയ നിയമം എങ്ങനെ സ്ഥാപിക്കുമെന്ന് സാക്ഷ്യപ്പെടുത്തുന്നു.
എല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ട് അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അത് ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നത്.
സഭാപ്രസംഗി 12:13
മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ; അതു ന്യായമല്ലോ. “നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും
നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നതു വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന ആകുന്നു.
Ephesians 6:1–3
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം