ലോകത്തിൽ ആഡംബര ബ്രാൻഡുകളെ അനുകരിക്കുന്ന നിരവധി വ്യാജങ്ങൾ ഉള്ളതുപോലെ, വ്യാജ സഭകളും ധാരാളം ഉണ്ട്. രക്ഷയുള്ള യഥാർത്ഥ സഭയെ കണ്ടെത്തുന്നതിന്, ആദ്യം, അതിന്റെ പേര് “ദൈവ സഭ” എന്നായിരിക്കണം, രണ്ടാമതായി, അത് ദൈവത്താൽ തന്നെ സ്ഥാപിക്കപ്പെടണം, മൂന്നാമതായി, അവിടെ ബൈബിളിന്റെ സത്യം ഉണ്ടായിരിക്കണം.
ആത്മാവും മണവാട്ടിയുമായ ക്രിസ്തു അൻസംഗ്ഹൊങും മാതാവായ ദൈവവും പുനഃസ്ഥാപിച്ച യഥാർത്ഥ സഭ, യേശു ആചരിച്ച ശബ്ബത്തും പെസഹയും ഉൾപ്പെടെയുള്ള എല്ലാ സത്യങ്ങളും നിരീക്ഷിക്കുന്നുവെന്ന് ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു.
അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു....
ലൂക്കൊസ് 4:16
ദൈവേഷ്ടത്താൽ യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായി വിളിക്കപ്പെട്ട പൗലൊസും സഹോദരനായ സോസ്തെനേസും കൊരിന്തിലുള്ള ദൈവസഭയ്ക്ക്,...
1 കൊരിന്ത്യർ 1:1–2
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം