ഈ ഭൂമിയിലെ തങ്ങളുടെ ജീവിതത്തിന്റെ അവസാനം എല്ലാറ്റിന്റെയും അവസാനമാണെന്ന് ആളുകൾ കരുതുന്നു, എന്നാൽ സ്വർഗ്ഗവും നരകവും നിലവിലുണ്ട്, ത്രിമാന ലോകത്തിലെ അവരുടെ ജീവിതം അവസാനിക്കുമ്പോൾ, അവരെല്ലാം അവരുടെ യഥാർത്ഥ ലോകത്തിലേക്ക് മടങ്ങുന്നു.
യേശു മനുഷ്യരാശിയുടെ പാപങ്ങളെ ക്രൂശിൽ വഹിക്കുകയും ശിക്ഷയുടെ സ്ഥലമായ നരകത്തിലല്ല, തന്റെ പ്രിയപ്പെട്ട മക്കളെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകുന്നതിനായി പുതിയ ഉടമ്പടി സ്ഥാപിക്കുകയും ചെയ്തു.
ബൈബിളിൽ വിവരിച്ചിരിക്കുന്നതുപോലെ, നരകമെന്നത് കഷ്ടതയുടെ ഒരു സ്ഥലമാണ്.
അതുകൊണ്ടാണ് ക്രിസ്തു അൻസാങ്ഹോങ്ങും മാതാവായ ദൈവവും സ്വർഗ്ഗരാജ്യത്തിൽ നിത്യ മഹത്വം ആസ്വദിക്കുവാനുള്ള അവസരം മനുഷ്യരാശിക്ക് നൽകിക്കൊണ്ട്, പുതിയ ഉടമ്പടി ഒരിക്കൽക്കൂടി വെളിപ്പെടുത്തിയിരിക്കുന്നത്.
ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കയാൽ . . . എബ്രായർ 9:27 (ഒമ്പതാം) (ഇരുപത്തി ഏഴാം)
അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്ക് തള്ളിയിടും. അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും. . . . ഓരോരുത്തനും അവനവന്റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി. മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു. ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം. വെളിപ്പാട് 20:10–14 (ഇരുപതാം) (പത്താം)
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം