പുതിയ നിയമത്തിന്റെ സുവിശേഷത്തിൽ നാം വിശ്വസിക്കുകയും, ദൈവത്തിന്റെ നിയമം ശരിയായി മനസ്സിലാക്കുകയും, അത് പാലിക്കുകയും ചെയ്താൽ, നമുക്ക് നിത്യജീവൻ സ്വീകരിക്കാനും, രാജകീയ പൗരോഹിത്യമാകാനും, ദൈവരാജ്യം അവകാശമാക്കാനും കഴിയും. മാത്രമല്ല, ദൈവത്തിന്റെ നിയമം നിത്യ രക്ഷയിലേക്ക് നമ്മെ നയിക്കുന്ന ക്രിസ്തു അൻസംഗ്ഹൊങിലേക്കും പുതിയ യെരൂശലേം സ്വർഗ്ഗീയ മാതാവിലേക്കും നമ്മെ നയിക്കും.
“നാം ദൈവത്തിന്റെ നിയമം പാലിക്കേണ്ടതില്ല” എന്ന വിശ്വാസം ആത്യന്തികമായി ഭൂമിയിൽ നിരവധി മഹാമാരികളിലേക്ക് നയിച്ചതായി യെശയ്യാവു ഉൾപ്പെടെയുള്ള പ്രവാചകന്മാർ നമ്മോട് പറയുന്നു.
നിർദ്ദേശിച്ചിരിക്കുന്നതുപോലെ ദൈവത്തിന്റെ ന്യായപ്രമാണം പാലിക്കുന്നവർ സന്തോഷവും ആനന്ദവും സമാധാനവും അനുഭവിക്കും, അതേസമയം ദൈവത്തിന്റെ നിയമം നിരസിക്കുന്നവർ അവരുടെ ചിന്തകളുടെ ഫലമായി മഹാമാരികളഉം ശാപങ്ങളും നേരിടും.
അതുകൊണ്ടു ജാതികളേ, കേൾപ്പിൻ; സഭയേ, അവരുടെ ഇടയിൽ നടക്കുന്നത് അറിഞ്ഞുകൊൾക.
ഭൂമിയേ, കേൾക്ക; ഈ ജനം എന്റെ വചനങ്ങളെ ശ്രദ്ധിക്കാതെ എന്റെ ന്യായപ്രമാണത്തെ നിരസിച്ചുകളഞ്ഞതുകൊണ്ട്, ഞാൻ അവരുടെ വിചാരങ്ങളുടെ ഫലമായി അനർഥം അവരുടെമേൽ വരുത്തും.
യിരെമ്യാവു 6:18–19
ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുമ്പോൾ
നിങ്ങളെ പീഡിപ്പിക്കുന്നവർക്കു പീഡയും പീഡ അനുഭവിക്കുന്ന നിങ്ങൾക്കു ഞങ്ങളോടുകൂടെ ആശ്വാസവും പകരം നല്കുന്നത് ദൈവസന്നിധിയിൽ നീതിയല്ലോ.
2 തെസ്സലൊനീക്യർ 1:7–8
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം